android latest version has been named as Pie and it will
ലോകത്തെ ഏറ്റവും ജനസമ്മതിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഒന്‍പതാം തലമുറയിലേക്കു കടക്കുന്നു. ഇതിന് പതിവുപോലെ, ഗൂഗിള്‍ 'പി' അക്ഷരമായാണ് പേരിട്ടിരുന്നത്. പിന്നീട് മുന്‍വര്‍ഷങ്ങളിലേതു പോലെ ഒരു പലഹാരത്തിന്റെ പേര് സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
#Android #Pie